Tuesday, November 6, 2007

~~~ വലിയ മോഹം ~~~









ചെറിയ മോഹങ്ങളല്ല എന്റേത്‌ .......!!!!
പ്രായത്തെ കുട്ടിത്തങ്ങളായും .......
കാഴ്ചകളെ ചിത്രങ്ങളായും ..........
മോഹങ്ങളേ കവിതകളായും ......
ശബ്ദത്തെ ഗാനം ആയും .....
മാറ്റണം എനിക്ക് .....
തോടുന്നതെല്ലാം സ്വര്‍ണമാക്കുന്ന ......
കുട്ടി കഥയിലെ രാജവിനപ്പോലെ ......
തോടുന്നതെല്ലാം മനോഹരദ്രിശ്യങ്ങളാക്കണം എനിക്ക് ..... !!!

4 comments:

മയൂര said...

മോഹങ്ങള്‍ ചിറകുവിരിച്ച് പറക്കട്ടെ..ആശംസകള്‍..:)

Unknown said...

ഇത്രയും കഴിവുണ്ടായിട്ടും
അത് എവിടെ ഒളിപ്പിച്ചു വച്ചിരിക്ക ആയിരുന്നു എന്റെ അക്ക്ന്‍

അക്കന്റെ കഥകളിലെ നൊമ്പരം ശരിക്കും വായനക്കാരുടെ മനസിലേക്ക് ഒഴുകി
എത്തുന്നുണ്ട്

എല്ലാവിധ ഭാവുകങ്ങളും നേരുന്നു അക്കന്

ജൂലിയ

sreejith.a said...

chehi.............kadakal kollam............
elm manoharam kaum comrade............

Silent~~ Listener said...

മനസ്സിലുള്ള സ്വപ്‌നങ്ങള്‍ തൂലികയിലൂടെ കൂടുതല്‍ പകരാന്‍ ആശംസിക്കുന്നു