
കാഴ്ചയ്ക്കും മനസ്സിനും ഇടയിലെവിടയോ ആയിരുന്നു കഥാതന്തു ... അവിടെയ്ക്ക് ആര്‍ക്കും പ്രവേശനം നല്‍കാതെ ഓരോ അറകളിലും കയറി ഇറങ്ങി ഞാന്‍ പരതി.....
സുഹൃത്തുക്കളെ , ബന്ധുക്കളെ , ആരെയും മുറിവേല്പിക്കരുത് ...... എഴുതുകയായിരുന്നു എന്റെ ഉദ്ദേശം....
വിജനമായ ഒരിടത്ത് ഞാന്‍ എന്നെ ഇരുത്തി നോക്കി .... എനിക്ക് പേടി തോന്നിയില്ല ...
അറിവ് തേടെണ്ടിടത്തു ഇരുന്നു.... ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല....
പ്രേമം വേണ്ടിടത്തും ഞാന്‍ വിജയിച്ചില്ല....
പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നില്ല ....
ധൈര്യം സംഭരിക്കെണ്ടിടത് അതിന്റെ ആവശ്യത്തിനു വില കല്പിച്ചില്ല .....
സംയമനത്തിന്റെ അവസാന കണ്ണിയും പൊട്ടാറായി ........
ഭാഷയും അര്‍ത്ഥങ്ങളും ഇല്ലാത്ത എന്തൊക്കയോ ഞാന്‍ പുലമ്പുന്നു....
സംഗതികള്‍ ഇങ്ങിനെ ആയതിനാലാവും... അവര്‍ എന്നെ
ഇരുട്ടറകള്‍ക്കുള്ളില്‍ അടച്ചത്....

11 comments:
കാഴ്ചയ്ക്കും മനസ്സിനും ഇടയിലെവിടയോ ആയിരുന്നു കഥാതന്തു
നല്ല ചിന്ത ആശംസകൾ
touching words.
condenced feminism.
reality.
ezhuthinte ullarakal....
iruttu moodi :)
ഇതും താഴെയുള്ള പോസ്റ്റും നോക്കി...
സ്വീടി യുദ്ധത്തിനോരുങ്ങുന്നപോലെ...
വേദനകള്‍ പുതപ്പിട്ടുമൂടുന്നപോലെ...
തലച്ചോറിനുള്ളിലൂടെ ഒരു വജ്രസൂജിപോലെ വേദന...
എങ്കിലും സ്വീടി മധുരമുള്ളവലായിരിക്കട്ടെ...
ആശംസകള്‍...
ആശംസകള്‍
ചെറിയതാണെങ്കിലും വായനാസുഖമുള്ള വരികള്‍
Good One...
വേദനയുടെ ഉത്തരീയം ചുറ്റിയ എഴുത്തു!
ഇങ്ങനെ എത്രപേരെ നാം ഭ്രാന്തരാക്കിയിട്ടുണ്ട് അല്ലേ...
വരികള്‍ക്കൊപ്പം മനസ്സും സഞ്ചരിക്കുന്ന പോലെ..
ഭാവുകങ്ങള്‍..
(പഴയ ബ്ലോഗരാണെന്ന് മനസ്സിലായി. ഇവിടെ ഇതുവരെ എത്തിപെടാന്‍ കഴിഞ്ഞില്ല.എഴുതാന്‍ ഇത്ര പിശുക്ക് കാണിക്കുന്നതെന്തിനാ? പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒരു മെയില്‍ അയച്ചാല്‍ നല്ലത്).
ഭാഷ നന്നായി വഴങ്ങുന്നുന്ടെന്നു സ്വീടി ഈ രചനയില്‍ തെളിയിച്ചിരിക്കുന്നു. അനാവശ്യ വാക്കുകള്‍ ഇല്ലതന്നെ ..............ആശംസകള്‍ നേരുന്നു !
Really enjoyed your style............
superb lines....
all ur poems are worth..
നന്നായിട്ടുണ്ട് സ്വീറ്റി...... വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം, ഇനിയും വരാം ഇതുവഴി.
Post a Comment